Global Reach - Regional Flavour

  • Published in 110 + countries
  • Books in 10+ languages

Know your Child Malayalam Edition Kindle Edition

By Sri Sri Ravi Shankar Malyalam

ഞാനാര്?- ഈ ചോദ്യത്തിൽ മനസ്സുറപ്പിക്കുന്നു, നിങ്ങളുടെ ഉള്ളിന്റെ ഉള്ളിലേയ്ക്ക് ഊളിയിടാനുള്ള ഒരു ഉപകരണമാണിത്! പുസ്തകങ്ങൾ വായിക്കുന്നതോ അങ്ങുമിങ്ങും അതുമിതയം ചെയ്യുന്നതോ കൊണ്ടുമാത്രം കാര്യമില്ല. ഒരളവുവരെ കാര്യങ്ങളറിയുന്നതിന് അത് നിങ്ങളെ സഹായിച്ചേക്കാം. പക്ഷേ ഇവയൊന്നും കാര്യസിദ്ധിക്ക് ഉതകുന്നവയല്ല. ഞാനാര് ? നിങ്ങളുടെ ഉളളിലേയ്ക്ക് ഉള്ളിലേയ്ക്ക് ആഴ്ന്നിറങ്ങാൻ ഈ ചോദ്യം തന്നെ പര്യാപ്തമാണ്.

Buy Now
Register Now